താമരശ്ശേരി: കട്ടിപ്പാറ തയ്യിൽ ജോസഫ് (71) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: അനിത, സജി, മിനി, രജനി. മരുമക്കൾ: കുഞ്ഞുമോൻ, ഷിബു, ബിബിൻ, മിനി. സംസ്കാരം ചൊവ്വാഴ്ച കട്ടിപ്പാറ തിരുകുടുംബ ദേവാലയത്തിൽ.