മണ്ണഞ്ചേരി: പൊന്നാട് തൊണ്ടിശ്ശേരിയിൽ പരേതനായ മുസ്തഫ അബ്ദുൽഖാദറിെൻറ ഭാര്യ ബീഫാത്തിമ (88) നിര്യാതയായി. മക്കൾ: ഷാഹുൽ ഹമീദ്, അബ്ദുൽ ലത്തീഫ് (പൊന്നാട് മഹല്ല് മുസ്ലിം ജമാഅത്ത് ട്രഷറർ), അബ്ദുൽ മജീദ് (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ, സമസ്ത മണ്ണഞ്ചേരി ഇസ്ലാമിക് സെൻറർ ട്രഷറർ, പൊന്നാട് ബാപ്പു മുസ്ലിയാർ ഇസ്ലാമിക് സെൻറർ ജനറൽ സെക്ര.), ലൈല, ഹന്നത്ത്, പരേതയായ റഹീമ. മരുമക്കൾ: റഹ്മത്ത്, അസ്മ, ഷാനിദ, ഉമ്മർ, അബ്ദുൽഖാദർ, മജീദ്.