ചേർത്തല: ഒറ്റമശ്ശേരി വടക്ക് മരയ്ക്കാശ്ശേരിൽ പരേതനയായ ജോസഫിെൻറ ഭാര്യ അന്ന (88) നിര്യാതയായി. മക്കൾ: പീറ്റർ, ഫ്രാൻസിസ്, ഗ്രേയ്സി, ത്രേസ്യ, ഷാജി, പരേതരായ ആൻറണി, ഫിലോമിന. മരുമക്കൾ: എൻ.എ. സേവ്യർ (റിട്ട. എച്ച്.എം, സെൻറ് അഗസ്റ്റിൻസ് എൽ.പി.എസ്, അരൂർ), അന്നമ്മ, ബിൻസി, തങ്കച്ചൻ, വർഗീസ്, ലിജിയ.