ചാരുംമൂട്: താമരക്കുളം ഉണ്ടാൻറയ്യത്ത് ഹനീഫ റാവുത്തറുടെ ഭാര്യ നബീസ (78) നിര്യാതയായി. മക്കൾ: ഷാജു, ഷിബു (ഇരുവരും ഷാ ഷിബ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ). മരുമക്കൾ: സുമി, റഹാന.