കാട്ടൂർ: കുറുക്കഞ്ചേരി സോമിൽ റോഡിൽ പരേതനായ വലിയവീട്ടിൽ അബ്ദുൽ മജീദിെൻറ ഭാര്യയും പരേതനായ കോഴിപ്പുറത്ത് മാമദ് ഹാജിയുടെ മകളുമായ ഷഹീദ (70) നിര്യാതയായി. മക്കൾ: ബിജു മജീദ്, ഷിബു മജീദ്, ഷിനു മജീദ്, ഷബീർ മജീദ് സുമിജ, ലാമിയ. മരുമക്കൾ: ഫാസില, ഷാഹിന, ഫാത്തിമ നഹദ ഫസൽ, മുസ്തഫ, ജവഹർ.