വടക്കാഞ്ചേരി: കുമ്പളങ്ങാട് പടിഞ്ഞാറേക്കര വേട്ടാംകോൾ കോളനി വാലി പറമ്പിൽ പരേതനായ ചക്കെൻറ മകൻ അച്യുതൻ (68) നിര്യാതനായി. റിട്ട. റെയിൽവേ ജീവനക്കാരനാണ്. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: കൃഷ്ണലത, വിഷ്ണു, ശ്രീഷ്മ.