അഴീക്കോട്: പരേതനായ കൈമാതുരുത്തി പുഷ്പെൻറ ഭാര്യ രതി (70) നിര്യാതയായി. മക്കൾ: അനിൽ (മാധ്യമം ഏജൻറ്), സുനിൽ, സുധി, ലൗഷ. മരുമക്കൾ: ബൈജു, ഷീന, നിഷ, മായ.