പെരിങ്ങോട്ടുകര: വടക്കുംമുറി കാഞ്ഞിരച്ചുവട് ക്ഷേത്രത്തിനു സമീപം തണ്ടാശ്ശേരി ഗോപിനാഥൻ (82) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഷീന, സിന്ധു, ഷിജു. മരുമക്കൾ: ദേവദാസ്, സുനിൽകുമാർ, സൗമ്യ.