ആലപ്പാട്: കൊല്ലാറ ദിവാകരെൻറ മകൻ സുഭാഷ് (46) നിര്യാതനായി. മാതാവ്: കുസുമം. ഭാര്യ: വിദ്യ. മകൾ: ഗൗരിനന്ദ. സഹോദരങ്ങൾ: പ്രശാന്തൻ, ദിനേശൻ, ശാന്തിനി, ഉഷ, മിനി, സൗമ്യ.