എരുമപ്പെട്ടി: ചിറ്റണ്ട കയ്പിൻപ്ലാക്കിൽ വീട്ടിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ നരിയംപിള്ളി ലക്ഷ്മിയമ്മ (89) നിര്യാതയായി. മക്കൾ: ഇന്ദിര, ശോഭന, ലത, ജയകുമാർ. മരുമക്കൾ: നാരായണൻകുട്ടി, സുകുമാരൻ, കവിത, പരേതനായ രഘുനന്ദൻ.