ബാലുശ്ശേരി: വട്ടോളിബസാർ മൈത്തോട്ടത്തിൽ പരേതനായ അബുവിെൻറ മകൻ അബ്ദുൽ ഹമീദ് (72) നിര്യാതനായി. ഭാര്യ: സുഹറ തെക്കയിൽ. മക്കൾ: ഫായിസ്, സാജിത, ഷമീറ. മരുമക്കൾ: അബ്ദുൽ മജീദ്, അൻവർ സാദത്ത്, ഷഫീദ.