പന്തളം: സി.പി.എം കുന്നുകുഴി ബ്രാഞ്ച് മുൻ സെക്രട്ടറിയും കുന്നുകുഴി ഹൗസിൽ പരേതനായ ആർ. കൃഷ്ണപ്പിള്ളയുടെയും മാധവിയമ്മയുടെയും മകനുമായ കെ. വിജയകുമാർ (59) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ഡോ. ശ്രീലക്ഷ്മി (ചെന്നൈ), ഡോ. വിദ്യ ലക്ഷ്മി (കാനഡ). മരുമക്കൾ: ശ്രീജിത്ത്, അരവിന്ദ് (ഇരുവരും ദുബൈ). സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.