ചേമഞ്ചേരി: വെറ്റിലപ്പാറ ബാലൻ പടിഞ്ഞാറയിൽ (86) നിര്യാതനായി. ഭാര്യ: വിശാല (ചേലിയ). മകൻ: അരവിന്ദൻ (നിർമാണത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ചെങ്ങോട്ട്കാവ് പഞ്ചായത്ത് സെക്രട്ടറി). മരുമകൾ: ശൈലജ (അംഗൻവാടി വർക്കർ ചേലിയ). സഹോദരങ്ങൾ: നാരായണൻ, ചാത്തപ്പൻ, ഗോപാലൻ പരേതരായ നാണി, മാധവി, ബാപ്പു.