പന്തളം: തോന്നല്ലൂർ ഭുവനശ്ശേരിൽ കാർത്തികയിൽ പരേതനായ ശിവരാമ കുറുപ്പിെൻറ (ബി.ഡി.ഒ) മകൻ കെ.എസ്. ശാന്താറാം (47) നിര്യാതനായി. കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡൻറ്, പന്തളം വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതി മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: ശാന്തകുമാരിയമ്മ (റിട്ട. എച്ച്.എം). ഭാര്യ: സീമ (കൃഷി വകുപ്പ്, ചെറുകോൽ). മകൻ: ശിവറാം.