നന്മണ്ട: കൂങ്കര സരോജിനി (63) നിര്യാതയായി. ഭർത്താവ്: ദാമോദരൻ നായർ. മക്കൾ: പ്രമോദ്, പ്രസീന. മരുമക്കൾ: ശശിധരൻ, രജനി.