കിഴക്കനോതറ: മാലിമേൽ പുത്തൻവീട്ടിൽ പരേതനായ ജി. ദാമോദരൻ പിള്ളയുടെ ഭാര്യ എം.കെ. ഭാരതിയമ്മ (96) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി നായർ, രവീന്ദ്രൻ നായർ, ചന്ദ്രശേഖരൻ നായർ, രാധാമണി, തുളസിമണി, പരേതനായ ഗോപിനാഥൻ നായർ. മരുമക്കൾ: ലളിത, സരസമ്മ, മണി, ജയ, സോമശേഖരൻ നായർ, പരേതനായ മധു മാലക്കര. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ആറിന് രാവിലെ ഒമ്പതിന്.