കയ്പമംഗലം: പെരിഞ്ഞനം ചക്കരപ്പാടം പള്ളിയുടെ പടിഞ്ഞാറ് ചേന്ദമംഗലത്ത് ഹംസയുടെ മകൻ നിജാസ് (25) നിര്യാതനായി. മാതാവ്: ഖദീജാബി. സഹോദരങ്ങൾ: സജ്ന, അഫ്സൽ, സുമീന, അഷ്റഫ്.