നെടുമ്പ്രം: തോട്ടോടിപറമ്പിൽ അച്ചൻകുഞ്ഞിെൻറ ഭാര്യ മറിയാമ്മ വർഗീസ് (തങ്കമ്മ -80) നിര്യാതയായി. മക്കൾ: പാസ്റ്റർ തോമസ്, കുഞ്ഞുമോൾ, ബിജു, കൊച്ചുമോൾ, കൊച്ചുമോൻ, പരേതനായ ഷാജി. മരുമക്കൾ: പ്രീന, ഡോളി, അനിയൻകുഞ്ഞ്, ബിനു, സുമി (ഇസ്രായേൽ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് ഗോസ്പൽ സെൻറർ സെമിത്തേരിയിൽ.