പയ്യോളി: ആവിക്കൽ വടക്കെ കാഞ്ഞിരോളി റസിയ (40) നിര്യാതയായി. ഭർത്താവ്: ബഷീർ. പിതാവ്: പരേതരായ അസ്സയിനാർ. മാതാവ്: സൈനബ ഹജ്ജുമ്മ. മക്കൾ: റുബീന, തസ്ലീന, ഹസീന. മരുമക്കൾ: നിസാർ, സിദ്ദീഖ്, ശക്കീർ. സഹോദരങ്ങൾ: നാസർ, റഫീഖ്, ഖദീജ, സുബൈദ, ശരീഫ, നഫീസ, നസീമ.