വാടാനപ്പള്ളി: തൃത്തല്ലൂർ ആശുപത്രിക്ക് കിഴക്ക് എംഗൽസ് നഗറിൽ വല്ലശ്ശേരി ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ശകുന്തള. സഹോദരങ്ങൾ: സുനന്ദ, രമ, സുനിൽകുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വടൂക്കര ശ്മശാനത്തിൽ.