മരഞ്ചാട്ടി: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കുന്നേൽ ജോസഫിെൻറ മകൻ മാത്യു (മത്തച്ചൻ -76) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ജെസ്സി, ജോഷി, സജി, സിജി. മരുമക്കൾ: ജോസ്, സിജി, സിൽമി, പ്രിൻസ്.