മേയ്ക്കാട്: മേനാച്ചേരി ജോസഫ് ചാക്കോ (81) നിര്യാതനായി. യു.സി കോളജ് ജീവനക്കാരനും വ്യാപാരിയുമായിരുന്നു. ഭാര്യ: സിസിലി. മക്കൾ: പ്രീത, പ്രസാദ് ചാക്കോ (വി. കെയർ കാർ വർക്ഷോപ്പ്). മരുമക്കൾ: ജോയ് ചക്കാലക്കൽ (റിട്ട. എസ്.ഐ), റീത്ത കാച്ചപ്പിള്ളി.