കൂത്താട്ടുകുളം: ഇടയാർ പറമ്പക്കാട്ട് കാളി മെയ്യ (90) നിര്യാതയായി. മക്കൾ: തങ്കപ്പൻ, മോഹനൻ. മരുമക്കൾ: ഭവാനി, അമ്മിണി.