കൊടകര: കൊളത്തൂര്‍ തച്ചേത്ത് വീട്ടില്‍ ശിവശങ്കരപ്പിള്ള (83) നിര്യാതനായി. റിട്ട. വിദ്യാഭ്യാസവകുപ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: ലളിതാംബിക. മക്കള്‍: ഹരി (വെണ്ണല സഹകരണ ബാങ്ക്), ഷാജി (എന്‍.ഐ.എ കോടതി, എറണാകുളം). മരുമക്കള്‍: ശ്രീലേഖ, സുജ (സെയിൽ ടാക്സ്, ആലുവ).