നടുവണ്ണൂർ: കോട്ടൂർ മൂലാട്ടെ ഒറോങ്ങൽ താമസിക്കും പള്ളിക്കര കൂമുണ്ടയിൽ ചെറുവലത്ത് വിമുക്തഭടൻ ഗോപാലൻ നായർ (85) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി അമ്മ. മക്കൾ: അജയകുമാർ (സിൽക് മന്ദിർ കോഴിക്കോട്), ശശികുമാർ (ബഹ്റൈൻ), ലത. മരുമക്കൾ: ഷീജ, ലീന, കരുണൻ. സഹോദരങ്ങൾ: മീനാക്ഷി അമ്മ, കുഞ്ഞികൃഷ്ണൻ നായർ, പരേതനായ കുഞ്ഞിരാമൻ നായർ.