ദേശം: പുറയാര്‍ പൊയ്യട്ടുവീട്ടില് പരേതനായ പി.കേശവന്‍നായരുടെ ഭാര്യ പത്മാക്ഷിയമ്മ (89) നിര്യാതയായി. പള്ളുരുത്തി മുല്ലൂര്‍ വീട്ടില്‍ ഭാസ്കര മേനോെൻറ സഹോദരിയാണ്. മക്കള്‍: രാജന്, രവീന്ദ്രന്, രാമചന്ദ്രന്, പരേതയായ രത്നമ്മ, സദാശിവന്. മരുമക്കള്‍: വിജയലക്ഷ്മി, സുജാത, രേണുക, വേണുഗോപാല്‍, ബിന്ദു.