ചെന്ത്രാപ്പിന്നി: മുതിർന്ന കോൺഗ്രസ് നേതാവും മഹല്ല് കമ്മിറ്റി അംഗവുമായ ചൂലൂർ ഹെൽത്ത് സെൻററിന് സമീപം വലിയകത്ത് മുഹമ്മദാലി (87) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: സുലൈമാൻ, സൈദു, റഷീദ, ബഷീർ, ഷക്കീല, ഷക്കീർ, ഷെമി.