പള്ളുരുത്തി: കുമ്പളങ്ങി ചടേങ്ങാട്ട് വീട്ടിൽ പരേതനായ അച്ചുക്കുട്ടിയുടെ ഭാര്യ സുലോചന (84) നിര്യാതയായി. മക്കൾ: ഷാലിനി, ജയദേവൻ, ലൈജു. മരുമക്കൾ: ജഗദീഷ്, വിജി.