മട്ടാഞ്ചേരി: കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളിക്ക് സമീപം ചോലയ്ക്കൽ ഹൗസിൽ സി.എം. അബുവിെൻറ (നേവി അബു) ഭാര്യ പി.കെ. സുഹറ ബീവി (78) നിര്യാതയായി. മക്കൾ: സി.എ. നാസർ, സലീം, നൗഷാദ്, സൈനുദ്ധീൻ, നജീബ്, സീനത്ത്, ഷംഷാദ്. മരുമക്കൾ: കമറുദ്ദീൻ, ഫസലുദ്ദീൻ.