പള്ളുരുത്തി: കച്ചേരിപ്പടി കോർപറേഷൻ കോളനിയിൽ പാട്ടത്തി പറമ്പിൽ എം.ജെ. കൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സിന്ധു, വിജു (കൊച്ചി നഗരസഭ ആരോഗ്യ വിഭാഗം), കിഷോർ (കടമക്കുടി ഗ്രാമപഞ്ചായത്ത്). മരുമക്കൾ: ഉണ്ണികൃഷ്ണൻ, സംഗീത, രമ്യ.