വടകര: പുത്തൂരിലെ നേന്ത്രമലയില് മാണി (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പൊക്കിണന്‍. മക്കള്‍: നാരായണന്, രാജന്, ബാബു, ശശി, രമേശന് (സി.പി.എം കുഴിച്ചാല്‍ ബ്രാഞ്ച് അംഗം), പരേതനായ ഭാസ്കരന്. മരുമക്കള്‍: ചന്ദ്രി, ദേവി, ഇന്ദിര, ഗീത, സുനിത, ഷൈജ.