കോതമംഗലം: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കീരംപാറ വെളിയേൽചാൽ അറമ്പൻകുടി ജോണി മാത്യുവിെൻറ മകൻ അനീഷ് (42) മരിച്ചു. കഴിഞ്ഞ 18ന് പുന്നേക്കാടുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഞായറാഴ്ച രാത്രി മരിച്ചു. ഭാര്യ: നെയ്ശേരി വെളുത്തേടത്ത്പറമ്പിൽ കുടുംബാംഗം അനുമോൾ. മക്കൾ: റോസ്മോൾ, ഡോൺ, ജോഷ്വ.