പറയഞ്ചേരി: പരേതനായ കീഴട്ടംവള്ളി അപ്പുവിെൻറ ഭാര്യ സാവിത്രി അറേയ്ക്കാട്ട് (റിട്ട. നഴ്സ്, പബ്ലിക് ഹെൽത്ത് സെൻറർ, വേങ്ങര -91) നിര്യാതയായി. മക്കൾ: ഷൈലിത്ത് കുമാരി. മരുമകൻ: ഗംഗാധരൻ (റിട്ട. എയർഫോഴ്സ്, കേന്ദ്രീയ വിദ്യാലയം). സംസ്കാരം ചൊവ്വാഴ്ച മാവൂർ റോഡ് ശ്മശാനത്തിൽ.