പറമ്പിൽകടവ്: മൂത്താനംവീട്ടിൽ മുത്തോറക്കുട്ടിയുടെ മകൻ ഷൈജു (45) നിര്യാതനായി. മാതാവ്: രാധ. ഭാര്യ: ബിജുന. മകൾ: നയന മോൾ. സഹോദരങ്ങൾ: സുഭജ, സുനിൽ, ഷീജ, സന്തോഷ് കുമാർ.