കായംകുളം: കരീലക്കുളങ്ങര പത്തിയൂർ പടിഞ്ഞാറ് ചൈതന്യയിൽ കാർത്തികേയെൻറ ഭാര്യ ജഗദമ്മ (69) നിര്യാതയായി. മുതുകുളം എസ്.എൻ.വി.യു.പി സ്കൂൾ അധ്യാപികയായിരുന്നു. മക്കൾ: രാഖി, രാഹുൽ. മരുമക്കൾ: അജിത്, ഹേമ. സംസ്കാരം െചാവ്വാഴ്ച ഉച്ചക്ക് രണ്ടിന്.