മണ്ണഞ്ചേരി: പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ ശ്രീചിത്തിരയിൽ (പുളുക്കിയിൽ) പ്രദീപ് കുമാറിെൻറ ഭാര്യ ശ്രീധന്യ (33) നിര്യാതയായി. സുരേന്ദ്രൻ പിള്ളയുടെയും ഓമനയുടെയും മകളാണ്. മക്കൾ: അശ്വിൻ ജിത്ത്, വിശ്വജിത്ത്.