പള്ളുരുത്തി: കണ്ണമാലി മരകശ്ശേരി വീട്ടിൽ പരേതനായ വാസുവിെൻറ ഭാര്യ യശോധ (85) നിര്യാതയായി. മക്കൾ: രമേശൻ, വേണു (പോസ്റ്റ് മാസ്റ്റർ, കടവന്ത്ര), മിനി, പരേതനായ ഗോപിനാഥൻ. മരുമക്കൾ: സിന്ധു, ഷീജ, ഗീത (ബി.എസ്.എൻ.എൽ), ജോഷി (കേരള കൗമുദി).