ആലുവ: പുറയാർ കടന്നോത്ത് വീട്ടിൽ കെ.പി. അലിയാർ (68) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ആലുവ പറവൂർ കവലയിൽ വ്യാപാരിയായിരുന്നു. ഭാര്യ: സുഹ്റ മെഴുക്കാട്ടിൽ. മക്കൾ: ഹസീന, അൽഫിയ, ഹാരിസ്. മരുമക്കൾ: നജീബ് കളമശ്ശേരി, അമീർ പെരിഞ്ഞനം, നെഗീന പല്ലാരിമംഗലം.