കോങ്ങാട്: കുന്നത്ത് തീത്തുണ്ണി (81) നിര്യാതനായി. ഭാര്യ: വേദവതി. മക്കൾ: പുഷ്പരാജൻ, ഗിരീഷ്, രമേഷ്, സുമേഷ്, ഷീബ. മരുമക്കൾ: രാജൻ, മഞ്ജു, ലതിക, ശരണ്യ, സജില.