വടക്കഞ്ചേരി: കിഴക്കഞ്ചേരി മൂലംകോട് കാരപ്പാടം പാറക്കടവ് അങ്ങൂട് വീട്ടിൽ വെള്ളപ്പൻ (85) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക. മക്കൾ: രാമചന്ദ്രൻ (അസി. ജനറൽ മാനേജർ, ശ്രീ ഗോകുലം ചിറ്റ്സ് വടക്കഞ്ചേരി), മോഹനൻ. മരുമക്കൾ: രാധാമണി, സുനിത. സഹോദരങ്ങൾ: പഴണൻ, വെള്ളച്ചി, പരേതനായ അപ്പുണ്ണി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠത്തിൽ.