കരിമ്പ: പറക്കാട് വീട്ടിൽ യാഹുട്ടി (73) നിര്യാതനായി. ആരോഗ്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: ഉമൈബ, സലീന, നുസ്റത്ത്. മരുമക്കൾ: വാപ്പുട്ടി, ഷൗക്കത്ത്, ഷഹീം. സഹോദരങ്ങൾ: സൈതലവി, കുഞ്ഞിക്കോയ, അബ്ബാസ്, ഹസൈനാർ.