എരിമയൂർ: നടുവൻ വീട്ടിൽ ചന്ദ്രശേഖരൻ (72) നിര്യാതനായി. റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. ഭാര്യ: വിമലാദേവി. മക്കൾ: സിഞ്ചു, പരേതനായ മനോജ് കുമാർ. സഹോദരൻ: ഗംഗാധരൻ.