വടക്കഞ്ചേരി: കിഴക്കഞ്ചേരി ഇളവം പാടം ആലിൻചുവട് മൊയ്തുണ്ണി (90) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: മുഹമ്മദ്, ആയിശ, റംല, യൂസുഫ്. മരുമക്കൾ: ഫാത്തിമ, മുഹമ്മദ്മാനു, നൂറുദ്ദീൻ, റംലത്ത്. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കാക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.