കല്ലടിക്കോട്: ഇരട്ടക്കല്ലിൽ സുലൈമാൻ (73) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: ഹസൈനാർ, ഹുസനാർ, ഷൗക്കത്തലി, സുഹറ, ലൈല. മരുമക്കൾ: റുഖിയ, സുലൈഖ, നബീസ, മുഹമ്മദലി.