വടക്കഞ്ചേരി: വണ്ടാഴി ചന്ദനാം വീട്ടില്‍ റിട്ട. ജല അതോറിറ്റി ഉദ്യോഗസ്ഥൻ അബ്ദുൽ ഖാദറിെൻറ ഭാര്യ വി.എസ്. ലൈല (58) നിര്യാതയായി. പഴയന്നൂര്‍ ഗവ. ഹൈസ്കൂള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: നൈസാം (സിവില്‍ പൊലീസ് ഒാഫിസര്‍, ആലത്തൂര്‍), ഷമീര്‍ (ദുബൈ), ഫാസില്‍ (െഡയറി ഡെവലപ്മെൻറ് ഓഫിസര്‍, ആലത്തൂര്‍) മരുമകള്‍: സഹ്ല. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍.