കോയമ്പത്തൂർ: ഭാര്യ മരിച്ചതിെൻറ രണ്ടാം ദിവസം ഭർത്താവും മരിച്ചു. പോത്തനൂർ അഹ്മദ് (79), ഭാര്യ അവ്വാമ്മ (69) എന്നിവരാണ് തൊട്ടുടത്ത ദിവസങ്ങളിലായി മരിച്ചത്. മക്കൾ: ബഷീർ, ഷാഹുൽ ഹമീദ്, റഹ്മത്തുല്ല, ശംസുദ്ദീൻ, ഖദീജ, സുബൈദ, ഹബീബുന്നിസ. മരുമക്കൾ: താഹിറ, ഫരീദ ബീഗം, സലീന, സാജിദ, സുലൈമാൻ, ഖാദർ ബാഷ.