പരപ്പനങ്ങാടി: പുത്തരിക്കൽ ജയകേരള റോഡിലെ പരേതനായ കാടേങ്ങൽ അബ്ദുൽഖാദറിെൻറ ഭാര്യ കദീസു (82) നിര്യാതയായി. മക്കൾ: ഹംസ, മുഹമ്മദ്, സിറാജുദ്ദീൻ, സഫിയ, സൈനു, സുലൈഖ.