മഞ്ചേരി: മുള്ളമ്പാറ ഗ്യാസ് ഗോഡൗണിന് സമീപം താമസിക്കുന്ന പാറക്കല്‍ മുഹമ്മദ് (കുഞ്ഞിപ്പ -53) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: മഹ്ഷൂഖ്, മഹ്റൂഫ്, മഹ്ലൂഫ, മുഹമ്മദ് മഹ്ഷൂര്‍. മരുമകന്: പി. മന്‍സൂര്‍.