അരീക്കോട്: പരേതനായ എം.ടി. വീരാൻകുട്ടിയുടെ ഭാര്യ നോർത്ത് കൊഴക്കോട്ടൂർ സ്വദേശിനി ആയിശ (85) നിര്യാതയായി. മക്കൾ: നബീസ, ഹാജറ, അസ്സൈനാർ, ഫാത്തിമക്കുട്ടി, അബ്ദുറഹ്മാൻ, സൈനബ, ബഷീർ.