പുളിക്കല്‍: പെരിയമ്പലം പരേതനായ കടവത്ത് മുഹമ്മദിെൻറ മകന് പള്ളിയാളി വീട്ടില്‍ കടവത്ത് അബ്ദുല്ല (63) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: യൂനസ്, ഷമീര്‍, ഫസീല, സമീറ.